
മർക്കോസ് ജോസഫ്
പുറ്റടി : ചെള്ളേട്ട് മർക്കോസ് ജോസഫ് (സിബി-57) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പുറ്റടി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ബിൻസി ചക്കപള്ളം ഏറത്തുകുന്നേൽ കുടുംബാംഗം. മക്കൾ: നീനു, മനു. മരുമക്കൾ: എബി തകടിയേൽ (പുറ്റടി), സ്നേഹ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions