Obituary
ആ​ൻ​സ​മ്മ

കു​ന്നും​ഭാ​ഗം : വെ​ട്ടി​യാ​ങ്ക​ൽ ആ​ൻ​സ​മ്മ (57) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ലി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​പ്പ​ച്ചി ജോ​സ​ഫ്. കു​രി​യ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ൺ (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, കോ​ട്ട​യം), അ​നു. മ​രു​മ​ക്ക​ൾ: സു​മി​മോ​ൾ, ശ്യാം.