Obituary
വി. ​ജോ​ണി​ക്കു​ട്ടി

അ​ടൂ​ര്‍: ഐ​പി​സി സ​ഭ സീ​നി​യ​ര്‍ ശു​ശ്രൂ​ഷ​ക​ന്‍ മ​ണ​ക്കാ​ല ബെ​ഥേ​ല്‍ ഭ​വ​നി​ല്‍ പാ​സ്റ്റ​ര്‍ വി. ​ജോ​ണി​കു​ട്ടി (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് എ​ട്ടി​ന് ഭ​വ​ന​ത്തി​ലും തു​ട​ര്‍​ന്ന് മ​ണ​ക്കാ​ല ഐ​പി​സി ശാ​ലേം ഹാ​ളി​ലെ​യും ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12ന് ​സ​ഭാ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ള്‍: സൂ​സ​ന്‍, മേ​രി (ഇ​രു​വ​രും കാ​ന​ഡ), പ​രേ​ത​യാ​യ മേ​ഴ്‌​സി. മ​രു​മ​ക്ക​ള്‍: പാ​സ്റ്റ​ര്‍ ബി​നു ജേ​ക്ക​ബ് (നാ​യാ​ഗ്ര പ്ര​യ​ര്‍ സെ​ന്‍റ​ര്‍, കാ​ന​ഡ), പാ​സ്റ്റ​ര്‍ ബി​നോ​യ് കെ. ​ബാ​ബു (എ​ബ​നേ​സ​ര്‍ ക്രി​സ്ത്യ​ന്‍ അ​സം​ബ്ലി, കാ​ന​ഡ).