Obituary
വി​ജ​യ​മ്മ പ​ണി​ക്ക​ർ

പ​ത്ത​നം​തി​ട്ട: പു​ത്ത​ൻ​പീ​ടി​ക നോ​ർ​ത്ത് വി​ജ​യ സ​ദ​ന​ത്തി​ൽ വി​ജ​യ​മ്മ ആ​ർ. പ​ണി​ക്ക​ർ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​ആ​ർ. രാ​മ​കൃ​ഷ്ണ പ​ണി​ക്ക​ർ. മ​ക്ക​ൾ: സു​നി​ത ആ​ർ. പ​ണി​ക്ക​ർ (റാ​ന്നി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), സു​ന​ന്ദ, സു​ധീ​ഷ്, പ​രേ​ത​നാ​യ സു​ഭാ​ഷ്. മ​രു​മ​ക്ക​ൾ: സോ​ണി, കെ.​ജി. സു​രേ​ഷ് കു​മാ​ർ, പി.​ഡി. മ​നോ​ജ് കു​മാ​ർ, ശ്രീ​ജ.