Obituary
റോ​സ​മ്മ ബേ​ബി​ച്ച​ൻ

പു​ളി​ങ്കു​ന്ന് : ച​തു​ർ​ഥ്യാ​ക​രി അ​ത്തി​ക്ക​ളം ക​ര​മ​ത്ര റോ​സ​മ്മ (ലീ​ലാ​മ്മ-69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: ബേ​ബി​ച്ച​ൻ. മ​ക്ക​ൾ: സി​നി​മോ​ൾ, സി​നു. മ​രു​മ​ക്ക​ൾ: സോ​ജ​ൻ തേ​വ​ല​ശേ​രി (മ​ന​ക്ക​ച്ചി​റ), പ​യ​സ് കൊ​ച്ചു​മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ (നെ​ടു​മു​ടി).