
സാറാമ്മ പൊന്നച്ചൻ
മാന്നാർ : ചെന്നിത്തല തെക്ക് ചക്കാല വടക്കലിൽ സാറാമ്മ (ലിസി-61) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം ചെന്നിത്തല സൗത്ത് ശാലേം മാർത്തോമ പള്ളിയിൽ. ഭർത്താവ്: പരേതനായ സി.ടി. പൊന്നച്ചൻ. മക്കൾ: മോൻസി തോമസ്, മെൽവിൻ ജോൺ. മരുമകൾ: സിജി രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions