
ഔസേപ്പ് കുര്യാക്കോസ്
പാണ്ടങ്കരി: ഊരംവേലിൽ കല്ലുപ്പറമ്പിൽ ഔസേപ്പ് കുര്യാക്കോസ് (കുര്യാക്കോച്ചൻ-96) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മറിയക്കുട്ടി കുര്യാക്കോസ് ചമ്പക്കുളം കാരക്കാട് കുടുംബാംഗം. മക്കൾ: ഗ്രേസമ്മ, കുഞ്ഞുമോൻ, ഫ്രാൻസിസ്കുട്ടി, ആന്റോച്ചൻ, ആൻസമ്മ, അന്തോനിച്ചൻ. മരുമക്കൾ: രാജു മങ്കോട്ടയിൽ, വത്സമ്മ പുതുപുരക്കൽ, ജാൻസി ചെമ്മങ്ങാട്, പരേതയായ മേരികുഞ്ഞ് തച്ചാറ, സോണിച്ചൻ പൂത്തറ, ബീന കണ്ടത്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions