Obituary
വി​ജ​യ​കു​മാ​ർ

ആ​ല​പ്പു​ഴ : കി​ട​ങ്ങ​റ കു​ന്നം​ക​രി കാ​ട്ടൂ​ർ​ഭാ​ഗ​ത്ത് വി​ജ​യ​കു​മാ​ർ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​ന്നം​ക​രി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ ര​ത്ന​മ്മ വെ​ളി​യ​നാ​ട് വി​ശ്വ മ​ന്ദി​രം കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​ത്യ, നി​തീ​ഷ് (ബി​എ​സ്എ​ഫ്, വെ​സ്റ്റ് ബം​ഗാ​ൾ), നി​തി​ൻ. മ​രു​മ​ക്ക​ൾ: സി​നോ​ഷ് (സി​ആ​ർ​പി​എ​ഫ്, ശ്രീ​ന​ഗ​ർ), ജി​ഷ (ബ​ഹ​റി​ൻ).