
ത്രേസ്യ പൈലി
ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തങ്കി വടക്ക് പുല്ലടിശേരിയിൽ ത്രേസ്യ പൈലി (93) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ പൈലി. മക്കൾ: വർഗീസ്, ഗ്രേയ്സി, മേരി, ജോസഫ്, ഷാജി. മരുമക്കൾ: തങ്കമ്മ, ജോയി, ഡെയ്സി, ഗ്രേയ്സി, പരേതനായ ജോർജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions