
മുരളീധരൻ നായർ
നെടുമങ്ങാട്: വാണ്ട പനച്ചമൂട് പ്ലാവിളാകത്തു വീട്ടിൽ സി. മുരളീധരൻ നായർ (70) അന്തരിച്ചു. ഭാര്യ ഛ ഡി. ശാന്തകുമാരി. മകൻ: ശ്യാം എം.എസ്. മരുമകൾ: സി.അശ്വതി (സ്റ്റാഫ് നഴ്സ് എസ്യുടി). സഞ്ചയനം ഞായർ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions