
രാജലക്ഷ്മി അമ്മാൾ
കഴക്കൂട്ടം: തെക്കേ ഗ്രാമം കുന്നംപള്ളി അഗ്രഹാരം ജിഎൻആർഎ11ൽ രാജലക്ഷ്മി അമ്മാൾ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണയ്യർ. മക്കൾ: ചിദംബരം(രാജ),മണികൃഷ്ണ അയ്യർ (കുട്ടൻ) , ഗോമതി, വിജയ .മരുമക്കൾ: ലളിത, സൗമ്യ,രാധാകൃഷ്ണ അയ്യർ, വീരമണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions