
ജെ. തങ്കരാജ്
ബാലരാമപുരം: അവണാകുഴി അശ്വ ഭവനിൽ ജെ. തങ്കരാജ് (89) അന്തരിച്ചു. കൊടിയന്നൂർക്കോണം സിഎസ്ഐ ദേവാലയം കപ്യാരായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ടി. ബൽസമ്മ. മക്കൾ: സാം രാജ്, സനൽ രാജ്. മരുമക്കൾ: പ്രഭ, ഷിനിമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions