
കൃഷ്ണൻ
തിരുവനന്തപുരം: തിരുവന്തപുരം കരമന ശിവൻകോവിൽ സ്ട്രീറ്റ് (കീഴെ സ്ട്രീറ്റ്) എസ്ആർഎ 12 ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ റിട്ട. സീനിയർ മാനേജർ (അക്കൗണ്ട്സ്) എസ്.ആർ. കൃഷ്ണൻ (രാജു-59) അന്തരിച്ചു. ഭാര്യ: പത്മ. മകൻ: ശിവ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions