Obituary
അ​ബ്ദു​പ്പു

താ​ഴെ​ക്കോ​ട്: ക​രി​ങ്ക​ല്ല​ത്താ​ണി പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍​വ​ശം പി​ലാ​ക്ക​ല്‍ അ​ബ്ദു​പ്പു (97) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തി​യി​ല്‍ ജു​മാ മ​സ്ജി​ദി​ല്‍. പ​രേ​ത​നാ​യ മൊ​യ്തു​പ്പു​മൊ​ല്ല​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ പ​യ്യ​നാ​ട​ന്‍ കു​ഞ്ഞാ​ത്തു​ട്ടി. മ​ക്ക​ള്‍: സു​ബൈ​ദ (ദു​ബൈ), സ​ലാ​ഹു​ദ്ദീ​ന്‍. മ​രു​മ​ക്ക​ള്‍ : മു​ഹ​മ്മ​ദ് സ​ഹീ​ദ്, ശ​ബ്ന.