
പി.ടി. ഗോപാലൻ
കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം ശാന്തിയിൽ പി.ടി. ഗോപാലൻ (72) അന്തരിച്ചു. റിട്ട. ബിഎസ്എൻഎൽ ജീവനക്കാരനാണ്. ഭാര്യ ശാന്ത. മക്കൾ: ധന്യ, ദിവ്യ, ഭവ്യ. മരുമക്കൾ: രാജീവൻ (തിക്കോടി ),രാകേഷ് (യുഎഇ ), ലിജീഷ് (നമ്പ്രത്ത്കര).സഞ്ചയനം: വെള്ളിയാഴ്ച.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions