Obituary
സൂ​സ​ൻ

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി പു​ല്ലേ​ലി​ൽ സൂ​സ​ൻ (ശൂ​ശാ​ൻ - 63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ആ​ന​വി​ര​ട്ടി ന​ടു​ത്തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ (റി​ട്ട. കെ​എ​സ്ഇ​ബി). മ​ക്ക​ൾ: നീ​തു, നി​മ്മി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് പ​ള​ളി​ക്ക​ര കോ​ത​മം​ഗ​ലം, ജി​ജോ കോ​ഴ​ക്കാ​ട്ട് കാ​ലാ​മ്പൂ​ർ.