Obituary
ജ​യ​ന്‍ ജോ​ണ്‍

കൊ​ച്ചി: പു​ല്ലേ​പ്പ​ടി ചി​റ​ക്ക​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ സി.​ജെ. ജോ​ണി​ന്‍റെ (റി​ട്ട. ക​സ്റ്റം​സ് ഓ​ഫീ​സ​ര്‍) മ​ക​ന്‍ ജ​യ​ന്‍ ജോ​ണ്‍ (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11.30ന് ​സെ​മി​ത്തേ​രി​മു​ക്കി​ലെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ: മെ​റി ജെ​സി​ലി (അ​ധ്യാ​പി​ക സെ​ന്‍റ് തോ​മ​സ് ജി​എ​ച്ച്എ​സ് പെ​രു​മാ​നൂ​ര്‍). മ​ക്ക​ള്‍: ജെ​നി ജ​യ​ന്‍, ജൂ​ബി ജ​യ​ന്‍, ജൂ​മി ജ​യ​ന്‍. മ​രു​മ​ക​ന്‍: ബ്രൈ​സ് ഡെ​ന്നി ഇ​ലി​ഞ്ഞി​മി​റ്റം. ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ ക​ച്ചേ​രി​പ്പ​ടി​യി​ലെ ഹൗ​സ് ഓ​ഫ് പ്രൊ​വി​ഡ​ന്‍​സ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​നം.