
ഹെൽന മാത്യു
അരൂർ : കളത്തറ ഹെൽന മാത്യു (ലില്ലിക്കുട്ടി -80, റിട്ട. അധ്യാപിക, അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. കുമ്പളങ്ങി നാങ്കേരിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ മാത്യു കളത്തറ. മക്കൾ: ലൈജു കളത്തറ, ജോർജ് കളത്തറ. മരുമക്കൾ: ഷൈനി, മെറിന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions