Obituary
വ​ർ​ക്കി ദേ​വ​സി

പെ​രു​മ്പാ​വൂ​ർ: ആ​യ​ത്തു​പ​ടി മ​ണി​യ​ച്ചേ​രി വ​ർ​ക്കി ദേ​വ​സി (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ആ​യ​ത്തു​പ​ടി നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ബേ​ബി മോ​തി​ര​ക്ക​ണ്ണി ചെ​ക്കാ​ല​മ​റ്റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നോ, ബി​നി, ബി​നി​ത. മ​രു​മ​ക്ക​ൾ: ഡൊ​മി​നി​ക്, റെ​മി​ൽ, അ​നി​ല.