Obituary
കു​ഞ്ഞ​മ്മ പോ​ൾ

അ​ങ്ക​മാ​ലി: പ​ള്ളി​പ്പാ​ട്ട് പൂ​ണാ​ച്ചി കു​ഞ്ഞ​മ്മ പോ​ൾ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30ന് ​കി​ട​ങ്ങൂ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പാ​ലാ മ​ണ​ർ​കാ​ട് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പോ​ൾ. മ​ക്ക​ൾ: ബി​ജു, ബീ​ത്ത, ബി​ന്നി, ബാ​ബു, ബി​ന്ദു, പ​രേ​ത​യാ​യ ബീ​ന. മ​രു​മ​ക്ക​ൾ: ജോ​ളി പാ​ല​ത്തി​ങ്ക​ൽ, ലി​സി മ​ണ്ണൂ​ർ, ഫ്രാ​ൻ​സി​സ് മു​ണ്ടാ​ട​ൻ, ഷീ​ലു ചി​റ​ക്ക​പ്പ​റ​മ്പി​ൽ, ടോം ​പ​യ്യ​പ്പി​ള്ളി.