
ലോറൻസ് മാത്യു
പോത്താനിക്കാട്: തെക്കേ പുന്നമറ്റം തെക്കേക്കുന്നേൽ ലോറൻസ് മാത്യു (65, ലിറ്റിൽ ഫ്ലവർ സ്റ്റുഡിയോ വണ്ണപ്പുറം) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കടവൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: റൂബി കല്ലാനിക്കൽ ചുള്ളിയാലിൽ കുടുംബാംഗം. മകൾ: ആൻ മരിയ (പൊന്നി-നഴ്സ്, സൗദി). മരുമകൻ: സോണി ഇളംതുരുത്തിൽ തൊടുപുഴ





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions