
എ. സുന്ദരവല്ലിയമ്മ
തിരുവാർപ്പ്: സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാറിന്റെ അമ്മ തിരുവാർപ്പ് ശ്രീ വിലാസത്തിൽ എ. സുന്ദരവല്ലിയമ്മ (91, കിളിരൂർ എസ് വി ജി വി പി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിനു വീട്ടുവളപ്പിൽ. പരേത കാഞ്ഞിരം ശ്രീ വിലാസത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആർ.കെ. മേനോൻ ( സി പി ഐ എം മുൻ ജില്ലാ കമ്മിറ്റിയംഗം, കോട്ടയം അർബൻ ബാങ്ക് മുൻ പ്രസിഡന്റ്). മറ്റുമക്കൾ: അജയൻ കെ മേനോൻ (തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി), ഗീത കെ. മേനോൻ. മരുമക്കൾ: ജലജ എസ്. നായർ (വാഴൂർ), ശ്രീദേവി (ഏറ്റുമാനൂർ), സന്തോഷ് (കലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions