
ജോസ്കുട്ടി ജോസഫ്
പാലാ : മുത്തോലി തേവർപറമ്പിൽ പരേതരായ ജോസഫ്- മേരി ദന്പതികളുടെ മകൻ ജോസ്കുട്ടി ജോസഫ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ഭവനത്തിൽ ആരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ : അന്നമ്മ ജോസ് കട്ടപ്പന ഈട്ടിക്കൽതടത്തിൽ കുടുംബാംഗം. മക്കൾ : ജോയൽ ജോസ്, ജെസൽ ആൻ ജോസ്, ജെസ്റ്റിൻ ജോസ്. സഹോദരങ്ങൾ: ജോർജ്കുട്ടി ജോസഫ്, ജോസമ്മ ജോസ്, ജോജി കെ. തേവർപറമ്പൻ (അച്ചായൻസ് ഷോപ്പ്, പാലാ), ജോസ്ലിൻ ബി. ജോർജ്, ജോബി ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions