Obituary
എം. ​ടി. തോ​മ​സ്

ന​രി​യ​ങ്ങാ​നം: മ​ന​യാ​നി​യ്ക്ക​ൽ എം. ​ടി. തോ​മ​സ് ( തൊ​മ്മ​ച്ച​ൻ-81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ന​രി​യ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് മ​ഗ്ദ​ല​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ഷാ​ജി, ജോ​ഷി, ജി​ജി, ഷൈ​ജ. മൃ​ത​ദേ​ഹം രാ​വി​ലെ 10നു ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.