
അനീഷ് കുര്യൻ
വാക്കാട്: പാക്കരമ്പേൽ പരേതനായ പി.ജെ. കുര്യന്റെ മകൻ കോട്ടയം ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ ട്രഷറർ അനീഷ് കുര്യൻ (47, കുര്യനാട് ചവറ ഹിൽസ് പബ്ലിക് സ്കൂൾ സ്റ്റാഫ്) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വാക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അമ്മ: ത്രേസ്യാമ്മ കുര്യൻ. ഭാര്യ ജിൻസിമോൾ ഡൊമനിക് (ടീച്ചർ സെന്റ് ആന്റണീസ് എച്ച് എസ്എസ് മുത്തോലി), കെഴുവംകുളം മലയിൽ കുടുംബാംഗം. മക്കൾ: ആൻ ട്രീസ, ആൽഡ്രിൻ, ആൽഫിൻ (മൂവരും കുര്യനാട് ചാവറ ഹിൽസ് സിഎംഐ പബ്ലിക് സ്കൂൾ വിദ്യാർഥികൾ). മൃതദേഹം ഇന്ന് 2.30ന് ചാവറ ഹിൽസ് പബ്ലിക് സ്കൂളിലെ പൊതു ദർശനത്തിന് ശേഷം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions