
എം.ജെ.ജെയിംസ്
ഇളങ്ങുളം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ റിട്ട.സീനിയർ സൂപ്രണ്ട് മടുക്കകുഴി എം.ജെ.ജെയിംസ് (തങ്കച്ചൻ -87) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം ഇളങ്ങുളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ എൽസമ്മ എലിക്കുളം പനച്ചിക്കൽ കുടുംബാംഗം. മക്കൾ: ബ്ലെസി ഷാജി, ബ്ലെസൻ ജെയിംസ് (സൗദി). മരുമക്കൾ: ഷാജി തോമസ് പുതുപ്പറമ്പിൽ (ഇലയ്ക്കാട്), ബിൻസി ബ്ലെസൻ കൊല്ലാറ (കോട്ടാങ്ങൽ). മൃതദേഹം ഇന്നു 4.30ന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions