Obituary
അ​മ്മു​ക്കു​ട്ടി ഏ​ബ്ര​ഹാം

തി​രു​വ​ല്ല: തെ​ങ്ങേ​ലി: ക​ണ്ട​ത്തി​ൽ അ​മ്മു​ക്കു​ട്ടി ഏ​ബ്ര​ഹാം (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 2.30 ന് ​തെ​ങ്ങേ​ലി സെ​ന്‍റ് ജോ​ർ​ജ്‌ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത നി​ര​ണം വ​ലി​യ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​എ. ഏ​ബ്ര​ഹാം. മ​ക്ക​ൾ: അ​നു, ആ​ൻ​സി, അ​നീ​ഷ് (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: സു​നി​ൽ, തോ​മ​സ് കു​ട്ടി, എ​ൽ​ബി.