Obituary
ചാ​ണ്ടി വ​ർ​ഗീ​സ്

തി​രു​വ​ല്ല: മേ​പ്രാ​ൽ പ​ന​ങ്ങാ​ട്ട് പ​തി​ന​ഞ്ചി​ൽ ചാ​ണ്ടി വ​ർ​ഗീ​സ് (കു​ട്ട​പ്പ​ൻ-96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മേ​പ്രാ​ൽ സെ​ന്‍റ് ജോ​ൺ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ വ​ർ​ഗീ​സ് ചെ​റി​യ​നാ​ട് ചെ​റു​വ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ശാ​ന്ത​മ്മ, കൊ​ച്ചു​മോ​ൾ, ജി​ജി​മോ​ൾ, റെ​ജി, സ​ജി, മോ​ള​മ്മ, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​യ്, ബി​ജി, പ്ര​ഭു, കൊ​ച്ചു​മോ​ൻ, സോ​ജി, റോ​സി, മെ​സി, സി​നി.