Obituary
വി.​ജെ. രാ​ജു

ക​ല്ലൂ​പ്പാ​റ: വാ​ലു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു ചെ​റു​ക്ക​ന്‍റെ മ​ക​ൻ വി.​ജെ. രാ​ജു (കൊ​ച്ചു​മോ​ൻ-55) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ: പി.​ആ​ർ. സി​നി റാ​ന്നി ഇ​ട​മു​റി പെ​രു​മ്പെ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: നി​മാ രാ​ജു. മൃ​ത​ദേ​ഹം നാ​ളെ ഏ​ഴി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.