Obituary
ഏ​ബ്ര​ഹാം ഉ​ല​ഹ​ന്നാ​ൻ

ചെ​ല്ലാ​ർ​കോ​വി​ൽ: ചാ​ർ​ത്താ​ൻ കാ​ലാ​യി​ൽ ഏ​ബ്ര​ഹാം ഉ​ല​ഹ​ന്നാ​ൻ (അ​വ​റാ​ച്ച​ൻ-64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മ​ക​ൾ റെ​നി മോ​ൾ ഏ​ബ്ര​ഹാ​മി​ന്‍റെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് വി​ല്ലൂ​ന്നി സെ​ന്‍റ് സേ​വി​യേ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ കൊ​ല്ല​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​നി​മോ​ൾ (എം​സി​എ​ച്ച് കോ​ട്ട​യം), റെ​ജി​മോ​ൾ (കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക് വെ​ള്ള​യാം​കു​ടി), മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ ദേ​വ​സ്യ ക​ണ്ട​ത്തി​ൽ (വെ​ച്ചൂ​ച്ചി​റ), ടോ​ണി തോ​മ​സ് മൈ​ലാ​ടൂ​ർ (വെ​ള്ള​യാം​കു​ടി).