
റോൺ സാം ജോയി
മുക്കാലി: ചക്കാമ്പുഴ വീട്ടിൽ പരേതരായ എ.സി. ജോയി-ലീലാമ്മ ദമ്പതികളുടെ മകൻ റോൺ സാം ജോയി (24) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചർച്ച് ഓഫ് ഗോഡ് കേരള റിജിയൺ കാപ്പുകാട് സെമിത്തേരിയിൽ. സഹോദരി: റിച്ചു ഹന്ന ജോയി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions