
സറാമ്മ കുര്യാക്കോസ്
കമ്പംമെട്ട്: പാറക്കൽ സറാമ്മ കുര്യാക്കോസ് (അമ്മിണി-80) അന്തരിച്ചു. സംസ്കാരം നാളെ 12.30ന് തങ്കച്ചൻ കട ഐ പി സി സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ കുര്യാക്കോസ്. മക്കൾ: മനോജ്, റെജി, ബിനോയ്, ജയ്മോൻ. മരുമക്കൾ: മിനി, ഷിൻസി, സ്മിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions