
തങ്കച്ചന്
ചെറുതോണി: പറമുണ്ടയില്‍ തങ്കച്ചന് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് ഇടുക്കി എ ജി ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: റോസമ്മ പുതുപ്പള്ളി കുന്നോനി കുടുംബാംഗം. മക്കള്‍ : സിന്ധു, സിജോ. മരുമക്കള്‍: ജോണി കൂവാനയില് (ഇടുക്കി), റെജിമോള്‍ ഇടശേരിക്കല് (ചപ്പാത്ത്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions