Obituary
കെ.​സി. അ​ഗ​സ്റ്റി​ന്‍

പു​റ​പ്പു​ഴ: അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര​യി​ല്‍ കെ.​സി. അ​ഗ​സ്റ്റി​ന്‍ (ബേ​ബി- 74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ സെ​ലി​ന്‍ കൂ​ത്താ​ട്ടു​കു​ളം ച​ക​ണി​യാ​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സ്മി​ത, സ​ബി​ന്‍, എ​ബി​ന്‍. മ​രു​മ​ക്ക​ള്‍. ജോ​ഷി വ​ലി​യ​കു​ന്നേ​ല്‍ (ഞാ​റ​ക്കാ​ട് ), ജോ​ബി​ന പ​രു​വ​നാ​നി​ക്ക​ല്‍ (കൊ​ല്ല​മു​ള), ജി​സ് മു​ണ്ടി​യാ​നി​ക്ക​ല്‍ (മ​റ്റ​ക്ക​ര ).