
റോസക്കുട്ടി ജോസഫ്
കോടിക്കുളം: മച്ചുകുഴിയില്‍ റോസക്കുട്ടി ജോസഫ് (85) അന്തരിച്ചു.സംസ്കാരം നാളെ 10.30 ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. പരേത കോടിക്കുളം പാറയില്‍ കുടുംബാംഗം. ഭര്‍ത്താവ് പരേതനായ ഉലഹന്നാന് ജോസഫ്. മക്കള്‍: ജോഷി (നിലമ്പൂര്‍), ജോസ് (ചാലക്കമുക്ക്), വിന്‍സെന്റ് (നിലമ്പൂര്‍), ടോമി (നിലമ്പൂര്‍), ജോജോ (കല്ലൂര്‍ക്കാട്), പ്രിന്‍സ് (അമേരിക്ക). മരുമക്കള്‍: സിജു അരീച്ചിറ പുത്തന്‍പുര, മോന്‍സി തടത്തില്‍, ലിസി മഠത്തിനകത്ത്, ഇന്ദു കുതിരവേലില്‍, ബിനി ഇഞ്ചിയാനിക്കല്‍, അന്‍സു വിലങ്ങമ്പാറ. ഫാ. ജോണ്‍ പാറയില്‍, ഫാ. ജോസഫ് പാറയില്‍ എന്നിവര്‍ സഹാദരങ്ങളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions