
ഏലിക്കുട്ടി ജോസഫ്
തോപ്രാംകുടി: അരിമറ്റത്തിൽ ഏലിക്കുട്ടി ജോസഫ് (84) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു ഭവനത്തിൽ ആരംഭിച്ച് തോപ്രാംകുടി സെന്റ് മരിയ ഗൊരെത്തി പള്ളിയിൽ. ഭർത്താവ് പരേതനായ ജോസഫ് ചെമ്മലമറ്റം വെളുത്തേടത്ത്കാട്ടിൽ കുടുംബാംഗം. മക്കൾ: ടോമി, ജോയി, ഷേർലി, ലൗലി, ജോജോ, ജോമോൾ. മരുമക്കൾ: ടെസി മലേപ്പറമ്പിൽ (മുരിക്കാശേരി), സോളി നെല്ലിപ്പുഴകുന്നേൽ (ചെമ്മണ്ണാർ), ടോമി വെട്ടുകല്ലേൽ (ഉപ്പുതോട്), സണ്ണി മുത്തനാട്ട് (പടമുഖം), ഷെറിൻ ഒറ്റലാങ്കൽ (വിമലഗിരി), സാബു കല്ലാശേരിൽ (ഭൂമിയാംകുളം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions