
ബ്രിജിറ്റ് ചാക്കോ
വണ്ടമറ്റം: ചെറുതോട്ടിന്‍കര ചേലപ്പുറത്ത് ബ്രിജിറ്റ് ചാക്കോ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത മുതലക്കോടം കാക്കനാട്ട് നീര്‍ണാല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സി.എം.ചാക്കോ. മക്കള്‍: ഗ്രേസി, ജോസ്, തോമസ്, ക്ലീറ്റസ്. മരുമക്കള്‍: ചാക്കോ വര്‍ഗീസ് കൊശമറ്റം പുത്തന്‍പുര കോട്ടയം, ലിസ് ആളൂക്കാരന്‍ തൃപ്പൂണിത്തുറ, ഗ്രേസി വെട്ടിക്കാട്ടില്‍ ഏഴല്ലൂര്‍, ലിജി പുളിക്കല്‍ ആനപ്പാറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions