
ആനി ബാബു
മാന്നാർ: വാഹനാപകടത്തിൽ മരിച്ച ചെന്നിത്തല തെക്ക് തട്ടാരുപറമ്പിൽ ആൻസി വില്ലയിൽ ആനി ബാബുവിന്റെ (56) സംസ്കാരം നാളെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെന്നിത്തല സൗത്ത് ശാലേം മാർത്തോമ പള്ളിൽ. പരേത മാവേലിക്കര തഴക്കര വഴുവാടി തോപ്പിൽ കിഴക്കതിൽ കുടുംബാംഗം. ഭർത്താവ്: ബാബു ജോർജ്. മകൾ: ആൻസി ബാബു





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions