
അന്നമ്മ സെബാസ്റ്റ്യൻ
ചെങ്ങന്നൂർ: വലിയവീടൻ അന്നമ്മ സെബാസ്റ്റ്യൻ (87) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് മകൻ സുധീഷിന്റെ പുത്തൻകാവിലെ വീട്ടിൽ ആരംഭിച്ച് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: വലിയവീടന്സ് ടെക്സ്റ്റൈൽസ് ഉടമയായിരുന്ന പരേതനായ തോമസ് സെബാസ്റ്റ്യൻ.മക്കൾ: സുരേഷ് വലിയവീടൻ (പാട്ടുപെട്ടി റെക്കോർഡിംഗ് സ്റ്റുഡിയോ), സതീഷ് വലിയവീടൻ, സുധീഷ് വലിയവീടൻ (അർച്ചന സിൽക്സ്), സിന്ധു, പരേതനായ സന്തോഷ് വലിയവീടൻ. മരുമക്കൾ: സോളി സുരേഷ് തെക്കേക്കര (കോതമംഗലം), ജ്യോതി സന്തോഷ് ചെത്തിപ്പുഴ (അതിരമ്പുഴ), റാണി സതീഷ് നടക്കൽ (ചേർത്തല), സിബി സുധീഷ് ചക്കാലയിൽ (പുത്തൻകാവ്), സുരേഷ് മങ്ങാട്ട് (ആലപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions