Obituary
രാ​ധാ​കൃ​ഷ്ണ​ൻ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കി​ഴ​ക്കേ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (56) അ​ന്ത​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കാ​ശു​ആ​ശാ​രി. അ​മ്മ :രു​ക്മി​ണി. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: ദീ​ക്ഷ ,ദി​യ,ഗൗ​തം സാ​യ് . സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​നു​ണ്ണി, വി​നോ​ദ്കു​മാ​ർ (എ​റ​ണാ​കു​ളം), സു​ഗ​ത, അ​നി​ത.