
ആനി
പേരാമംഗലം : അറങ്ങാശേരി ആനി (75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 8.45ന് പേരാമംഗലം സെന്റ് മേരീസ് ദേവാലയത്തിൽ. ഭർത്താവ്: അന്തോണി. മക്കൾ: നവീൻ, നീന, നിജി, നോറിൻ. മരുമക്കൾ: റെജീമോൾ, ഡെനന്റ്, വർഗീസ്, ഫ്രെജൊ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions