Obituary
ജോ​ർ​ജ്

ഒ​ല്ലൂ​ർ: അ​ക്ക​ര ആ​ന്‍റ​ണി മ​ക​ൻ ജോ​ർ​ജ് (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: സി​മ്മി, നി​മ്മി, പോ​പ്പി. മ​രു​മ​ക്ക​ൾ: ഷീ​ജോ ഫ്രാ​ൻ​സി​സ്, ഫ്രാ​ൻ​സി​സ് ജോ​സ​ഫ്.