
മേരിക്കുട്ടി
വിലങ്ങന്നൂർ : കിഴക്കേതിൽ മേരിക്കുട്ടി (74) അന്തരിച്ചു. സംസ്കാരം ഇന്നുവൈകീട്ട് നാലിന് കണ്ണാറ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭർത്താവ്: എബ്രഹാം. മക്കൾ: സുനിൽ, സുമ, സുനിത. മരുമക്കൾ: മിനിമോൾ, സണ്ണി, ഷിനോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions