Obituary
ജ​യ​ന്തി

കാ​സ​ര്‍​ഗോ​ഡ് : വി​ദ്യാ​ന​ഗ​ര്‍ ചി​ന്മ​യ കോ​ള​നി​യി​ലെ ശ്രീ​ര​ക്ഷ നി​വാ​സി​ല്‍ ജ​യ​ന്തി (85)അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: സൗ​ത്ത് ഇ​ന്ത്യ ഓ​ട്ടോ സ​ര്‍​വീ​സ്, ക​ണി​യൂ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ് സ്ഥാ​പ​ക​ന്‍ പ​രേ​ത​നാ​യ ക​ണി​യൂ​ര്‍ ഗോ​വി​ന്ദ​ഭ​ട്ട്. മ​ക്ക​ള്‍: മ​ഹേ​ഷ് ഭ​ട്ട് (ക​ണി​യൂ​ര്‍ എ​ന്‍റ​ര്‍​പ്രൈ​സ​സ്, അ​ണ​ങ്കൂ​ര്‍), ഡോ.​ആ​ശ ബി.​എം.​ഭ​ട്ട് (ഡെ​ന്‍റ​ല്‍ സ​ര്‍​ജ​ന്‍, വി​ദ്യാ​ന​ഗ​ര്‍), ഉ​ഷ (മം​ഗ​ളു​രു). മ​രു​മ​ക്ക​ള്‍: വി​ജ​യ​ല​ക്ഷ്മി എം.​ഭ​ട്ട്, ബേ​ത്ത മ​ഹാ​ബ​ല ഭ​ട്ട് (വൈ​സ്പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന​ബാ​ങ്ക്), രാ​ധാ​കൃ​ഷ്ണ​ഭ​ട്ട്, (മം​ഗ​ളു​രു).