Obituary
അ​ഡ്വ. എം.​വി. ഭാ​സ്ക​ര​ൻ

പ​ന​ത്ത​ടി: ഹൊ​സ്‌​ദു​ർ​ഗ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ പ​ന​ത്ത​ടി​യി​ലെ അ​ഡ്വ. എം.​വി. ഭാ​സ്ക​ര​ൻ (69) അ​ന്ത​രി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അം​ഗം, സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, ഡി​വൈ​എ​ഫ്ഐ പ​ന​ത്ത​ടി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, മ​ല​നാ​ട് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ അ​മ്പാ​ടി​യു​ടെ​യും കു​ഞ്ഞ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എം.​വി. കൃ​ഷ്ണ​ൻ (സി​പി​എം പ​ന​ത്ത​ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗം), നാ​രാ​യ​ണി.