Obituary
ശ്രീ​ധ​ര​ന്‍

രാ​മ​ന്ത​ളി: കു​ന്ന​രു പ്ര​മാ​ഞ്ചേ​രി ഭ​ഗ​വ​തി കാ​വി​ലെ ക​ര്‍​മ്മി കാ​ട്ടൂ​ര്‍ ശ്രീ​ധ​ര​ന്‍ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പി. ​സു​ലോ​ച​ന. മ​ക്ക​ള്‍: ശ്രീ​ജി​ത്ത്, ശ്രീ​കാ​ന്ത്. മ​രു​മ​ക​ള്‍: സു​ബി​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ച​ന്ദ്ര​ന്‍, രാ​ജേ​ശ്വ​ര​ന്‍, ക​രു​ണാ​ക​ര​ന്‍, മീ​ന.