Obituary
നി​ധീ​ഷ്

കൂ​ത്തു​പ​റ​മ്പ്: പൂ​ക്കോ​ട് തൃ​ക്ക​ണ്ണാ​പു​രം വെ​സ്റ്റ് എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ചെ​ണ്ട​യാ​ട് നി​ള്ള​ങ്ങ​ൽ സ്വ​ദേ​ശി തൃ​ക്ക​ണ്ണാ​പു​രം നി​ധി നി​വാ​സി​ൽ വി.​നി​ധീ​ഷ് (49) അ​ന്ത​രി​ച്ചു. കെ​എ​സ്ടി​എ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​ൻ പ​ദ്മ​നാ​ഭ​ൻ-​വ​ന​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എ​ൻ.​ദി​വ്യ (അ​ധ്യാ​പി​ക,മ​മ്പ​റം യു​പി സ്കൂ​ൾ). മ​ക്ക​ൾ: ശ്രീ​ന​വ് (കൂ​ത്തു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി), ശ്രീ​നി​ധ് (കൂ​ത്തു​പ​റ​മ്പ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി). സ​ഹോ​ദ​രി: നീ​ന (അ​ധ്യാ​പി​ക, എം​എം​യു​പി സ്കൂ​ൾ, ന്യൂ ​മാ​ഹി).