Obituary
സൗ​മ്യ ജോ​ൺ

എ​ട​ക്കോം: മ​ഠം​ത​ട്ടി​ലെ ചെ​മ്പ​ക​ശേ​രി സൗ​മ്യ ജോ​ൺ (36) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ജോ​ൺ ചെ​മ്പ​ക​ശേ​രി-​പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ൻ: സ​ന​ൽ.