Obituary
സു​ധാ​ക​ര​ൻ

നീ​ലേ​ശ്വ​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ചി​റ​പ്പു​റം പാ​ല​ക്കാ​ട്ടെ എം. ​സു​ധാ​ക​ര​ൻ (72) അ​ന്ത​രി​ച്ചു. ജ​ന്മ​ഭൂ​മി ലേ​ഖ​ക​നും നീ​ലേ​ശ്വ​രം പ്ര​സ് ഫോ​റം സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, നീ​ലേ​ശ്വ​രം മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സ്ഥാ​പ​ക സെ​ക്ര​ട്ട​റി​എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഉ​ഷ റാ​ണി (റി​ട്ട.​മു​ഖ്യാ​ധ്യാ​പി​ക, എ​സ്എ​ൻ എ​യു​പി സ്കൂ​ൾ പ​ട​ന്ന​ക്കാ​ട്). മ​ക്ക​ൾ: ഡോ. ​ജി​തി​ഷ (യു​കെ), ഡോ. ​ഗാ​ർ​ഗി (ആ​ർ​ക്കി​ടെ​ക്‌​ട്, യു​കെ). മ​രു​മ​ക്ക​ൾ: ബി​ജു റാം (​സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ യു​കെ), പ്ര​ജോ​ഷ് (ബി​സി​ന​സ്, ഖ​ത്ത​ർ).