
ഇബ്രാഹിം
പെരിന്തല്‍മണ്ണ: ചെറുകര ആലുംകൂട്ടത്തിലെ കോലോത്തൊടി ഇബ്രാഹിം (68) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 8.30 ന് ചെറുകര ജുമാമസ്ജിദില്‍. ഭാര്യ: പെരിന്തല്‍മണ്ണ വലിയങ്ങാടിയിലെ പരേതയായ തട്ടാരക്കാട്ടില്‍ റഹ്മത്ത്. മക്കള്‍: മുഹമ്മദ് സാദിക് (അബൂദാബി), സജ്ന, ഷമീമ തസ്നീം. മരുമക്കള്‍: ഹസനത്ത്, ഫിര്‍ദൗസ് ബാബു, റഷീദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions